ഇന്ത്യന്‍ വിപണി ചലനമില്ലാതെ അവസാനിച്ചു

Webdunia
ബുധന്‍, 31 ജൂലൈ 2013 (17:21 IST)
PRO
ഇന്ത്യന്‍ വിപണി കാര്യമായ ചലനമില്ലാതെ അവസാനിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 2.64 പോയിന്റ് ഇടിഞ്ഞ് 19,345.70ലും ദേശീയ സൂചിക നിഫ്റ്റി 13.05 പോയിന്റ് നഷട്ത്തില്‍ 5,742.00ലുമെത്തി.

140 പോയിന്റിലേറെ ഇടിഞ്ഞശേഷം സെന്‍സെക്സ് പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.