നദാൽ യുഎസ് ഓപ്പണിനില്ല

ചൊവ്വ, 19 ഓഗസ്റ്റ് 2014 (11:04 IST)
യുഎസ് ഓപ്പണില്‍ നിന്ന് നിലവിലെ ജേതാവ് റാഫേൽ നദാൽ പിന്മാറി. കൈത്തണ്ടയിലെ പരിക്കിനെ തുടർന്നാണ് താന്‍ പിന്മാറുന്നതെന്ന്  ചാമ്പ്യനായ നദാൽ ഫെയ്ബുക്കിലൂടെ അറിയിച്ചു.

പരിക്കു മൂലം കഴിഞ്ഞ മാസം നടന്ന ടൊറണ്ടോ മാസ്റ്റേഴ്സിൽ നിന്നും സിൻസിന്നാറ്റി മാസ്റ്റേഴ്സിൽ നിന്നും ലോക രണ്ടാം നമ്പര്‍താരമായ നദാലിന്  പിൻമാറിയിരുന്നു.

വെബ്ദുനിയ വായിക്കുക