സെറീന വില്യംസ് യുഎസ് ഓപ്പണില്‍ ടോപ്‌ സീഡ്

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (10:42 IST)
ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് സീസണിലെ അവസാന ഗ്രാൻസ്ളാമായ യുഎസ് ഓപ്പണിന്റെ വനിതാ സിംഗിൾസിൽ ടോപ്‌ സീഡായി മത്സരിക്കും. സിമോണ ഹാലെപ്പാണ് രണ്ടാംസീഡ്. പെട്രോ ക്വിറ്റോഡ മൂന്നാം സീഡായി കളത്തിലിറങ്ങും.

തുടർച്ചയായ മൂന്നാം യുഎസ് ഓപ്പണിലാണ് സെറീന ടോപ് സീഡാകുന്നത്. പുരുഷസിംഗിൾസിൽ നൊവാക് ജോക്കോവിച്ച് ഒന്നാം സീഡും ഫെഡറൽ രണ്ടാംസീഡുമാണ്.