അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് ഒളിംപിക്സ് വേദിയില്‍ 21 ആം സ്വര്‍ണം. 4*200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ മൈക്കല്‍ ഫെല്‍പ്സിന്റെ ടീം സ്വര്‍ണം നേടിയതോടെയാണിത്. റിയോ ഒളിംപിക്സില്‍ ഫെല്‍പ്സിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ, 4*100 മീറ്റര്‍ റിലേയിലും അദ്ദേഹം സ്വര്‍ണം നേടിയിരുന്നു.