മയാമി ഓപ്പൺസ് ടെന്നീസ് കിരീടത്തില്‍ റോജർ ഫെഡറർ മുത്തമിട്ടു. റാഫേല്‍ നദാലിന് മേലുള്ള തന്റെ ആധിപത്യം തെളിയിച്ചാണ് മൂന്നാമത് മയാമി കിരീടത്തില്‍ ഫെഡറര്‍ മുത്തമിട്ടത്. നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു ഫെഡററുടെ ഈ കിരീടനേട്ടം. സ്കോർ: 6- 3, 6- 4