ലിവര്‍പൂള്‍ ഫെയ്സ്ബുക്കിലൂടെ മലയാ‍ളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു!

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (14:28 IST)
PRO
PRO
പ്രമുഖ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബായ ലിവര്‍പൂള്‍ ഫെയ്സ്ബുക്കിലൂടെ ലോക മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. എല്ലാ മലായളി ആരാധകര്‍ക്കുമായിട്ടാണ് ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. മലയാളത്തിലാണ് ലിവര്‍പൂള്‍ ഓണാശംസകള്‍ നേര്‍ന്നത്.

ഓണം ആഘോഷിക്കുന്ന തങ്ങളുടെ എല്ലാ ആരാധകര്‍ക്കും ഓണാശംസകള്‍ നേരുന്നു എന്നാണ് ലിവര്‍പൂള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലിവര്‍പൂള്‍ എഫ്‌സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഓണാശംസകള്‍ ക്ലബ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക