സ്പാനിഷ് ലീഗില്‍ കെല്‍റ്റ വിഗോയുമായുള്ള മത്സരത്തിനിടെയാണ് വാല്‍ഡസിനു പരുക്കേറ്റത്. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമാണെന്നു വാല്ഡസി പരിചരിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒന്നാം നമ്പര്‍ ഗോളിയും ക്യാപ്റ്റുനുമായ ഐകര്‍ കസിയസിന്റെ പരുക്കിത്തുനെടര്ന്ന് വാല്ഡസായിരുന്നു തല്‍സ്ഥാനത്ത്. കാല്‍മുട്ടിന്റെ പരുക്ക് ഗുരുതരമായതിനാല്‍ ബ്രസീല്‍ ലോകകപ്പില്‍ വാല്‍ഡസ് ഉണ്ടാകാനിടെയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്