ജ്യോതിഷത്തിൽ സൌന്ദര്യത്തെ മനസ്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നല്ലത് കാണൻ സാധിക്കുന്നതിലാണ് സൌന്ദര്യമിരിക്കുന്നത് എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. അതുകൊണ്ട് തന്നെ മനക്ലേഷങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് ഇതിനായി ചന്ത്രകാന്തം, മുത്ത് എന്നിവ ധരിക്കുന്നത് നല്ലതാണ്.