ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരം താഴ്ത്തിയതിന് പിന്നാലെ
ഇന്ത്യയിലേക്കുള്ള ധാർ എക്സ്‌പ്രെസ് /സർവീസുകൾ നേരത്തെ തന്നെ പാകിസ്ഥാൻ റദ്ദാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇനിയുണ്ടാകില്ല എന്ന് പാകിസ്ഥാൻ റെയിൽവേ മന്ത്രി തന്നെ പ്രഖ്യാപിക്കുകയായിരുന്നു.