മംഗല്യസൌഭാഗ്യത്തിന് വെള്ളിയാഴ്ച വ്രതം ഉത്തമം

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (19:51 IST)
മംഗല്യസിദ്ധിക്കായി ഏറ്റവും ഉത്തമമായ വൃതമായാണ് വെള്ളിയാഴ്ച വൃതത്തെ കണക്കാക്കുന്നത്. സാമാന്യമായ വൃതചര്യകൾ പാലിച്ച് ഉപവാസമിരിക്കുന്നതിനാണ് വെള്ളിയാഴ്ച വൃതം എന്നു പറയുന്നത്. കുടുംബത്തിന്റെയും വ്യക്തിയുടെയും ഐശ്വര്യ സമൃദ്ധിക്കും നല്ലതാണ് വെള്ളിയഴ്ച വൃതം   
 
ശുക്രദശാകാലത്ത് ദോഷപരിഹാരങ്ങൾക്കായും വെള്ളിയാഴ്ച വൃതം നൽക്കാറുണ്ട്. വൃതമെടുക്കുന്ന വെള്ളിയാഴ്ചകളിൽ ലക്ഷ്മീദേവി, അന്നപൂര്‍ണേശ്വരി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഫല സിദ്ധി വർധിപ്പിക്കും ഈ അവസരത്തിൽ ശുക്രപൂജ നടത്തുന്നതും നല്ലതാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article