കിടപ്പറയില്‍ സ്‌ത്രീ സെക്‍സ് മാത്രമല്ല ആഗ്രഹിക്കുന്നത്. സ്‌നേഹവും ലാളനയുമാണ് അവര്‍ ഇഷ്‌ടപ്പെടുന്നതും ആവശ്യപ്പെടുന്നതും. എന്നാല്‍ ഇക്കാര്യത്തില്‍ ഭൂരിഭാഗം പുരുഷന്മാരും പരാജയമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
കിടപ്പറയില്‍ ഇരു കൂട്ടര്‍ക്കും ചില പൊതു ഇഷ്ടങ്ങളുണ്ട്. ഇത് സ്ത്രീയുടെ കാര്യത്തിലായാലും പുരുഷന്റെ കാര്യത്തിലായാലും. ഇതില്‍ നിന്നും വേറിട്ടു പോകുമ്പോഴാണ് കിടപ്പറയിലും അസംതൃപ്തിയുണ്ടാകുന്നത്.
കിടപ്പറയില്‍ സ്‌ത്രീ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. പെട്ടെന്നുള്ള ലൈംഗികബന്ധത്തിന് മുതിരാതെ ലാളനകളും തലോടലുകളുമാണ് സ്‌ത്രീ ആഗ്രഹിക്കുന്നത്. സെക്‍സിനിടെയില്‍ ശരീരത്തെക്കുറിച്ച് വര്‍ണിക്കുന്നതും ഇഷ്‌ടങ്ങള്‍ ചോദിച്ചറിയുന്നതും പെണ്‍കുട്ടികളെ ആവേശത്തിലാക്കും.
സെക്‍സിനു മുമ്പ് മറ്റു കാര്യങ്ങള്‍ സംസാരിക്കുന്നതും പതിയെ ആവേശത്തിലേക്ക് കടക്കുന്ന രീതിയുമാണ് സ്‌ത്രീകള്‍ ആഗ്രഹിക്കുന്നത്. കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി കാര്യങ്ങള്‍ പരസ്‌പര സഹകരണത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും വേണം.