സെക്സിലെ ഈ രീതി ഇന്ത്യയിൽ നിയമവിരുദ്ധം !

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (15:08 IST)
ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പല രീതികൾ ഉണ്ട് എന്ന് നമുക്കറിയം. ഓരോ രീതിയിലും സെക്സിലേർപ്പെടുന്നതിലൂടെ ശരീരികമായും മാനസികമായും പല ഗുണങ്ങൽ ഉണ്ട്.ഒരേ രീതിയിൽ ലൈംഗിക ബന്ധത്തി ഏർപ്പെടുത്തതിന് പകരം വ്യത്യസ്ഥ രീതികൾ അവലംഭിക്കണം എന്നാണ് സെക്സോളജിസ്റ്റുകളും പറയാറുള്ളത്.
 
എന്നാൽ സെക്സിലെ ചില രീതികൾ പല രാജ്യങ്ങളിളും നിയമപരമായി വിലക്കിയിട്ടുണ്ട്. ഇന്ത്യയുലുമുണ്ട് ചില സെക്സ് രീതികൾക്ക് വിലക്ക്. ഓറൽ സെക്സിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഓറൽ സെക്സ് ശാരീരികമയും മാനസികമായും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഗർഭിണികൾക്ക് ഏറെ അനുയോജ്യമായ ഒരു സെക്സ് രീതിയാണിത്. എന്നാൽ ഇന്ത്യയിൽ ഓറൽ സെക്സ്റ്റ് കുറ്റകരമാണ്.  
 
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 377 പ്രകാരം ഓറൽ സെക്സിലേർപ്പെടുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. അസാധാരണ സെക്സ് എന്ന ക്യാറ്റഗറിയിൽപ്പെടുത്തിയാൽ ഓറൽ സെക്സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article