ലൈംഗികബന്ധത്തില്‍ പങ്കാളിയെ ഉത്തേജിപ്പിക്കുക എന്നത് പുരുഷന്റെ കടമയാണ്. കിടപ്പറയിലെ ഒരോ തലോടലും സ്‌പര്‍ശനവും സ്‌ത്രീയുടെ വികാരത്തെ ആളിക്കത്തിക്കും. എന്നാല്‍, സുഖകരമായ സെക്‍സിനിടെയില്‍ ദന്തക്ഷതമേൽപ്പിക്കുന്ന പുരുഷന്മാരുണ്ട്.
സ്‌ത്രീയുടെ വികാരം ഇരട്ടിയാകുമെന്ന തെറ്റിദ്ധാരണ മൂലമാണ് പലരും ഇത്തരത്തില്‍ ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇണയുടെ വികാരം ഉത്തേജിതമായിട്ടു മാത്രമേ ദന്തക്ഷതമേൽപ്പിക്കൽ പാടുള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉത്തേജനം സംഭവിക്കുമ്പോള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ പങ്കാളിക്കു വേദനയും അസ്വാസ്ഥ്യവും മടുപ്പും ഉണ്ടാക്കും. ചിലപ്പോള്‍ സ്‌ത്രീയുടെ രതിമൂർഛ പോലും തടസപ്പെട്ടേക്കാം. ബാഹ്യലീലകള്‍ ചെയ്യുന്നതിനിടെ ചെറിയ തോതില്‍ കടിക്കുന്നതും നാവ് ഉപയോഗിക്കുന്നതും ആനന്ദകരമാണ്.