ശനി, 19 ജനുവരി 2008 (16:48 IST)
ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നഴ്സ് ഗ്രേഡ്-2 (ഹോമിയോ) (പാലക്കാട് ജില്ല), ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ഹോമിയോ ) പാലക്കാട് ജില്ല, മെഡിക്കല്‍ എഡ്യൂക്കേഷന്‍ (ഡന്‍റല്‍ കോളജസ് )ഡിപ്പാര്‍ട്ട്‌മെന്‍റില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ പെരിയോഡൊന്‍റിക്സ്,ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ മെഡിക്കല്‍ റെക്കോര്‍ഡ്സ് ലൈബ്രേറിയന്‍ ഗ്രേഡ് -2(എന്‍.സി.എ- എല്‍.സി), എന്നീ റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ് വഞ്ചിയൂരിലുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.