വെള്ളി, 18 ജനുവരി 2008 (15:16 IST)
എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ എല്‍.ഡി കംപയിലര്‍/ഇന്‍വസ്റ്റിഗേറ്റര്‍( എസ്.ആര്‍ ഫോര്‍ എസ്.റ്റി ഒണ്‍ലി) (കാസര്‍ഗോഡ്, കോഴിക്കോട്,മലപ്പുറം,തൃശൂര്‍ ജില്ലകള്‍ ) എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പാര്‍ട്ട്ടൈം ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) മലയാളം മീഡിയം (കാസര്‍ഗോഡ് ജില്ല) ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ഹോമിയോ) മലപ്പുറം ജില്ല, ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നഴ്സ് ഗ്രേഡ് -2 (ഹോമിയോ) മലപ്പുറം ജില്ല , ആനിമല്‍ ഹസ്ബന്‍ററി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ലാബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-2 (എസ്.ആര്‍. ഫോര്‍ എസ്.റ്റി ഒണ്‍ലി) മലപ്പുറം ജില്ല എന്നീ റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ് വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.