‘നേതാജി, യുപിയെ ഗുജറാത്താക്കി മാറ്റുമെന്നു പറഞ്ഞാല്‍ എന്താണ് അര്‍ഥമെന്നു താങ്കള്‍ക്കറിയുമോ? എല്ലാ ഗ്രാമത്തിലും തെരുവിലും 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കും. താങ്കള്‍ക്ക് അതാവില്ല. അതിന് 56 ഇഞ്ച് നെഞ്ച് വേണമെന്നായിരുന്നു മോഡി മറുപടി പറഞ്ഞത്.
'ചപ്പന്‍ ഇഞ്ച് ചാത്തി'(56ഇഞ്ച് നെഞ്ചളവ് )- അടുത്ത പേജ്
PTI
മോഡിയുടെ 56 ഇഞ്ച് നെഞ്ചളവിനെ പരിഹസിച്ച് ജനത ദള്‍(യു) നേതാവ് ശരത് യാദവ്. മോഡി രാഷ്ട്രീയ രംഗത്താണോ ഗുസ്തി മല്‍സര രംഗത്താണോയെന്ന് വ്യക്തമാക്കണമെന്ന് ശരത് യാദവ് ആവശ്യപ്പെട്ടു.