കമ്മലുകളിലെ കല്ലിന്റെ ഏണ്ണം ഒരിക്കലും എട്ട് വരാതെ സൂക്ഷിക്കണം സംഖ്യാ ജ്യോതിഷ പ്രകാരം എട്ട് എന്ന സംഖ്യ ദോഷകരമാണ്. ജീവിതത്തിൽ സമധാനം ഇല്ലാതാകുന്നതിന് ഇത്തരം ആഭരണങ്ങൾ ധരിക്കുന്നതിലൂടെ കാരണമാകും. ചെറിയ പിണക്കങ്ങളിൽ തുടങ്ങി, കലഹങ്ങൾക്കും മരണത്തിനും പോലും ആഭരങ്ങൾ ശ്രദ്ധയില്ലാതെ ധരിക്കുന്നതിലൂടെ കാരണമാകാം.