മുക്കാല്‍ കപ്പ് പഞ്ചസാര രണ്ടര ടീ സ്പൂണ്‍ ബേക്കിംഗ് പൌഡര്‍ അര ടീസ്പൂണ്‍ ഉപ്പ് അര കപ്പ് പാല്‍ ഒരു മുട്ട രണ്ട് കപ്പ് ഉണക്ക മുന്തിരിങ്ങ
പാകപ്പെടുത്തുന്ന രീതി
പഞ്ചസാര, ബേക്കിംഗ് പൌഡര്‍, ഉപ്പ്, പാല്‍, മുട്ട എന്നിവ നന്നായി മിശ്രിതമാക്കുക. ഇതിലേക്ക് ഉണക്ക മുന്തിരി കൂടി ചേര്‍ക്കുക. ഇത് ചെറുതായി എണ്ണ പുരട്ടിയ ഒരു ബേക്കിംഗ് പാത്രത്തിലേക്ക് ഒഴിക്കുക. മൂടി വയ്ക്കാതെ ഒരു മണിക്കൂറോളം ചൂടാക്കുക. അതിനുശേഷം തവി ഉപയോഗിച്ച് പതുക്കെ ഇളക്കിയെടുക്കുക.
രുചിക്ക് വേണ്ടി 1/4 കപ്പ് തണുപ്പിക്കാത്ത വെണ്ണയില്‍ ചേര്‍ത്തെടുത്ത പഞ്ചസാരത്തരികളും 1/4 കപ്പ് ധാന്യമാവും 1/2 ടീ സ്പൂണ്‍ കറുവാപട്ടയും ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി തരികളും എന്നിവ നന്നായി ചേര്‍ത്ത മിശ്രിതവും മുകളില്‍ വിതറി ഉപയോഗിക്കാവുന്നതാണ്.