ഇനി ബലി നല്കാന് ആഗ്രഹമുണ്ടെങ്കില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ച് തൃപ്തിപ്പെടണമെന്നും സഈദ് ഹസന് കൗസര്‍ ഉപദേശം നല്കുന്നു. യുപി, ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ മൃഗബലിക്കെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എംആര്‍എം പ്രഖ്യാപിച്ചിരുന്നു.