ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത് രാഘവേന്ദ്ര ലോധിയെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇയാളുടെ വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ കീഴടങ്ങിയതിന് പിന്നാലെ രാഘവേന്ദ്രയുടെ പിതാവും കൊലപാതക വിവരം പൊലീസിനെ അറിയിച്ചു. മല്‍ഖാന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ രാഘവേന്ദ്രയ്ക്കെതിരേ ഇതേ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.