കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് കൊവിഡ്. യെഡിയൂരപ്പ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗവിവരം ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യെഡിയൂരപ്പ. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.