ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; ഈ വര്‍ഷത്തെ പ്രമേയം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 മെയ് 2023 (08:48 IST)
ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ഈ വര്‍ഷത്തെ പ്രമേയം നമ്മുടെ നേഴ്‌സുമാര്‍ നമ്മുടെ ഭാവി എന്നാണ്. ആധുനിക നഴ്‌സിങിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 
 
ആരോഗ്യ മേഖലയില്‍ നഴ്‌സുമാര്‍ വഹിക്കുന്ന നിര്‍ണായ പങ്കിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ദിനം. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് മെയ് 12ന് ലോക നഴ്‌സസ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍