നിക്ഷേപസമാഹരണ രംഗത്തെ പ്രസിദ്ധരായ എസ്ബിഐ ക്യാപ് ട്രസ്റ്റീ കമ്പനി ലിമിറ്റഡാണ് കാറുകള്‍ ലേലത്തില്‍ വെക്കുന്നത്. ആഗസ്ത് 25 നാണ് ലേലം. കാറുകള്‍ക്ക് 13.70 ലക്ഷം രൂപ ലേലത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ജൂലൈ 29 മുതല്‍ ആഗസ്ത് 5 വരെ കാറുകള്‍ പരിശോധിക്കാനുള്ള അവസരം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.