അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള മാനദണ്ഡം പുതുക്കി യുജിസി. പുതുക്കിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയായി ഇനി പിഎച്ച്ഡി നിര്‍ബന്ധമില്ല. സെറ്റ്, അല്ലെങ്കില്‍ നെറ്റ്,അതല്ലെങ്കില്‍ സ്‌റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് എന്നിവയാണ് ഇനിമുതല്‍ കുറഞ്ഞ മാനദണ്ഡം.