പടിഞ്ഞാറന്‍ ത്രിപുരയിലെ ഖമര്‍ബാരിയിലാണ് 2 കാരിയെ ജീവനോടെ മരത്തില്‍ കെട്ടിയിട്ട് കത്തിച്ച് കൊന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കൊലപാതകത്തില്‍ ഇവരുടെ രണ്ട് ആണ്‍മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് മരിച്ച ഇവര്‍ തന്റെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബ വഴക്കാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഒരു സ്ത്രീയെ ജീവനോടെ കത്തിച്ചുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്.