അപാരത തന്നെ, മെക്സിക്കോ കണ്ട സണ്ണി ലിയോണിന് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല!
മെക്‍സിക്കന്‍ തീരനഗരമായ കാന്‍കണില്‍ അവധി ആഘോഷിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും അദ്ദേഹത്തിന്റെ മാതാപിതാക്കളും സണ്ണിക്കൊപ്പമുണ്ട്.
‘കുടുംബത്തോട് ഒപ്പമായിരിക്കുന്നതിനേക്കാള്‍ വലുതല്ല ഒന്നും’ എന്ന അടിക്കുറപ്പോടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്‌ക്കും ഒപ്പമുള്ള ചിത്രവും സണ്ണി ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചു.
അവധി ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് സണ്ണി പങ്കുവച്ചത്.