ഭൌതിക ശുചിത്വം മാത്രംപോര, ആത്മീയ ശുചിത്വവും വേണം. മോഡി ഗാന്ധിജിയുടെ പാത പിന്തുടരണമെന്നും തരൂര്‍ ട്വിറ്ററില്‍ ഉപദേശിക്കുന്നു. വിദ്വേഷം, അസഹിഷ്ണുത, മതഭ്രാന്ത് എന്നിവയില്‍ നിന്ന് രാജ്യം മുക്തമാവണം. ഇതിനായി മോഡി പ്രവര്‍ത്തിക്കണമെന്നും തരൂര്‍ ട്വീറ്റിലൂടെ പറയുന്നു.