രാജസ്ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂർ ബാലാജിയിലേക്കു ഇന്നോവ കാറിൽ പോകുകയായിരുന്ന സംഘമാണു അപകടത്തില്‍പ്പെട്ടത്. കാർ പൂർണമായും കനാലിൽ മുങ്ങിയതാണു ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്നും ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നും നാട്ടുകാർ പറഞ്ഞു.