ടീച്ചര്‍ അഭിനയിച്ച നീല ചിത്രം വിദ്യാര്‍ത്ഥികള്‍ കണ്ടു; ടീച്ചറെ പുറത്താക്കി

വ്യാഴം, 7 മെയ് 2015 (14:26 IST)
ഒഴിവ് സമയത്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി  പോണ്‍ ചിത്രത്തില്‍ അഭിനിയിച്ച ടീച്ചറെ സ്കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം നടന്നത്. അധ്യാപിക പോണ്‍ ചിത്രത്തില്‍ അഭിനയിച്ച വിവരം വിദ്യാര്‍ത്ഥികളാണ് കണ്ടെത്തിയ.

വീഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചതോടെ മാതാപിതാക്കളാണ് പരാതിയുമായി സ്‌കൂള്‍ മാനേജ്‌മെന്റിനെ സമീപിച്ചത്. തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത്. മുന്‍പ് ഈ അദ്ധ്യാപിക ഒരു മോഡലായിരുന്നു എന്ന് മാത്രം അറിയാമായിരുന്നു എന്നാണ് സ്കൂള്‍‌ അധികൃതരുടെ നല്‍കുന്ന വിശദീകരണം. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതല്ലെന്നും താന്‍ ചതിയില്‍ പെടുകയായിരുന്നെന്നുമാണ് അധ്യാപിക പറയുന്നത്.

വെബ്ദുനിയ വായിക്കുക