ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ ഇന്ന് സ്ഥാനമൊഴിയും
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ ഇന്ന് വിരമിക്കും.സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എച്ച് എല്‍ ദത്തു നാളെ സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും.
പി സദാശിവത്തിന് പകരമായി ചീഫ് ജസ്റ്റിസായ രാജേന്ദ്ര മല്‍ ലോധ. പി സദാശിവം സുപ്രീം കോടതിയുടെ 41-ആം ചീഫ് ജസ്റ്റിസായിരുന്നു.
ആര്‍ എം ലോധ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു.