തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടുകയും പോലീസ് എത്തി കതക് പൊളിക്കുകയും ചെയ്തപ്പോഴാണ് ഡോക്ടര്‍ കഴുത്തറുത്തു മരിച്ചതറിഞ്ഞത്. ഇതിനു സമീപത്തായി ബ്ലേഡും ഉണ്ടായിരുന്നു. വിവിധ ലോണുകള്‍ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതില്‍ ഉണ്ടായ വിഷമാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു.