ഗുരുദാസ് ദാസ് ഗുപ്തയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ തുടരും. ബിനോയ് വിശ്വം പുതുതായി കേന്ദ്ര നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.കേരളത്തില്‍ നിന്നു സി.എന്‍. ജയദേവന്‍, പി.വി. ബാലന്‍, കെ. പ്രകാശ് ബാബു എന്നിവരാണു പുതുതായി ദേശീയ കൌണ്‍സിലില്‍ എത്തിയിരിക്കുന്നത്.