പൊലീസ് സ്റ്റേഷനുകളില്‍ മാധ്യവക്താക്കളെ നിയമിക്കണമെന്ന് അമിക്കസ് ക്യുറി. പോലീസ് സ്റ്റേഷനുകളിലെ കേസുകള്‍ മാധ്യമങ്ങള്‍ അറിയേണ്ടത് മാധ്യമവക്താക്കള്‍ വഴിയായിരിക്കണമെന്ന് സുപ്രീംകോടതിയില്‍ അമിക്കസ് ക്യുറിയുടെ ശുപാര്‍ശ ചെയ്തു. ഇതിനായി സ്റ്റേഷനുകളില്‍ മാധ്യമവക്താക്കളെ നിയമിക്കണമെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ ശങ്കനാരായണനാണ് സുപ്രീംകോടതിയില്‍ ശുപാര്‍ശ ചെയ്തത്.