“വിമാനത്തില്‍ ഫാഷന്‍ ഷോ നടന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്, കൂടാതെ അളുകള്‍ പാട്ടുകള്‍ പാടാറുള്ളതായും കേട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ ജീവനക്കാര്‍ തമാശകള്‍ പറഞ്ഞ് യാത്രക്കാരുടെ വിരസത മാറ്റാറുണ്ട്. ഇതൊക്കെ എല്ലാവര്ക്കും അംഗീകരിക്കാന്‍ പറ്റുന്ന കാര്യങ്ങളാണ്. അത്തരത്തിലുള്ള ഒരു സംഭവം മാത്രമാണ് ഇവിടെയും നടന്നത്.” - ടൈം ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സോനു നിഗം പറഞ്ഞു.