ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ഇന്ത്യ. എന്നാല്‍ ഇന്ത്യയെ കീഴടക്കി രണ്ടു നൂറ്റാണ്ടുകളോളം അവര്‍ കൊള്ളയും ചൂഷണവും നടത്തി, 1947ൽ ബ്രിട്ടീഷുകാര്‍ രാജ്യം വിടുമ്പോഴേയ്ക്കും ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാക്കി ഇന്ത്യയെ മാറ്റിയിരുന്നതായും തരൂർ ചൂണ്ടിക്കാട്ടി.