പീഡനത്തിനിരയായ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമായ പോസ്കോ പ്രകാരം അധ്യാപകനെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ബാംഗ്ലൂരിലെ സ്കൂളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ പീഡനക്കേസാണിത്.