അമിതാഭ് ബച്ചന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തായിരുന്നു ഖുർഷിദിന്റെ മറുപടി. റിഷ്തേ മേം ഉൻകാ ബാപ് ലഗ്താ ഹും( ബന്ധത്തിന്റെ കാര്യത്തിൽ ഞാനയാളുടെ അച്ഛനെപ്പോലെയാണ് എന്നായിരുന്നു ഖുർഷിദിന്റെ പ്രതികരണം. ബട്‌ല ഹൗസ് ഏറ്റുമുട്ടൽ സംബന്ധിച്ച് സംവാദത്തിനു തയ്യാറാണെന്നും ഖുർഷിദ് പറഞ്ഞു.