രാജുവും ജി.രാമകൃഷ്ണയും തെളിവ് നശിപ്പിച്ച കുറ്റത്തിനും ശിക്ഷ അനുഭവിക്കേണ്ടിവരും. രാജുവിന്റെ സഹോദരനും സത്യം കംപ്യൂട്ടേഴ്സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ ബി.രാമരാജു, മുന്‍ സി.ഇ.ഒ വദ്ലമണി ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രമണി ഗോപാലകൃഷ്ണന്, ടി.ശ്രീനിവാസ്, മുന്‍ ജീവനക്കാരായ ജി.രാമകൃഷ്ണ, ഡി.വെങ്കട്ട്പതി രാജു, ശ്രീശൈലം, കന്പനിയുടെ മുന്‍ ചീഫ് ഓഡിറ്റര്‍ വി.എസ്.പ്രഭാകര്‍ ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.