2002 സെപ്തംബര്‍ 28ന് മുംബൈയിലെ ബാന്ദ്രയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന കാറിടിച്ച് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. കോടതിയില്‍ വാദം കേള്‍ക്കാന്‍ സഹോദരിമാരോടൊപ്പം സല്‍മാന്‍ എത്തിയിരുന്നു.