കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിൽ ടെണ്ടുൽക്കർ. വിരമിക്കലിനു ശേഷവും ചില പരുക്കുകൾ തന്നെ വേദനിപ്പിക്കുന്നുവെന്നും എത്രയും പെട്ടന്ന് തിരിച്ചുവരുമെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും സച്ചിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.