ഉത്തര്‍പ്രദേശില്‍ ആര്‍ എസ് എസ് നടത്തുന്ന സ്കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു. സംസ്ഥാനത്ത് 1, 200 ആര്‍ എസ് എസ് സ്കൂളുകളിലായി 7, 000 ത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഗ്രാമീണമേഖലയില്‍ നിന്നുള്ളവരാണ്.