‘സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ് എ ബി വി പി ചെയ്യുന്നത്. ബി ജെ പി പിന്തുണയോടെ എ ബി വി പിയും ഡല്‍ഹി പൊലീസും വിദ്യാര്‍ഥികളെയും വിദ്യാര്‍ഥി സംഘടനകളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥികളെ വേട്ടയാടുകയാണെന്നും’ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.