Visit -
rajresults.nic.in/
കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 77.81 ആണ് ഇത്തവണത്തെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതി. 2,88,394 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം 78.69 ശതമാനം വിജയം ആയിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23% വിജയം നേടി. 30,145 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു.