വിഘടനവാദി നേതാവ് മസ്രത് ആലത്തിന്റെ നേതൃത്വത്തില്‍ ജമ്മു കാശ്മീരില്‍ പാകിസ്ഥാന്‍ പതാകയുമേന്തി റാലി നടത്തി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് റാലി നടന്നത്.
നേരത്തെ മസ്രത്ത് ആലത്തിനെ ത്രാല്‍ ജില്ല സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈന്യവും തീവ്രവാദികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇവിടെ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു.