അഥോറിറ്റിയുടെ പേര് ഔദ്യോഗികമായി ഇതേവരെ തീരുമാനിച്ചിട്ടില്ല. അഥോറിറ്റിയിൽ നിലവിലുള്ള ചില തസ്തികകൾ ഇപ്പോഴുള്ള ഉദ്യോഗസ്ഥർ വിരമിച്ചാൽ ഉടൻ ഒഴിവാക്കും. കായിക താരങ്ങളുടെ ഭക്ഷണത്തിന് അലവൻസ് വർധിപ്പിക്കുമെന്നും ഇവ നടപ്പിലാക്കുന്നതിനായി പുതിയ കമ്മറ്റിയെ രൂപീകരിക്കുമെന്നും രാജ്യവർധൻ സിങ് റാത്തോഡ് വ്യക്തമാക്കി.