നിർമ്മാണത്തിന് അനുവദനീയമല്ലത്ത പല വസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തി. മഹാരാഷ്ട്ര റീജണൽ ടൌൺപ്ലാനിങ് ആക്ട് ലംഘിച്ച് നിർമ്മാണം നടത്തിയതിനാണ് നടിക്ക് നോട്ടീസ് ൻലകിയിരുന്നത്. അനധികൃതമായി നിർമ്മിച്ച ഭഗങ്ങൾ സ്വമേധയാ പൊളിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം ബി എം സി ഇവ പൊളിച്ച് നീക്കും എന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.