ഹോസ്റ്റലിൽ നിന്നും ഭക്ഷനം കഴിച്ച ശേഷം കുട്ടികൾക്ക് അസ്വസ്ഥതയും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടർന്നാണ് 37കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കാതിരുന്നതിൽ അന്നു തന്നെ വിമർശനം ഉയർന്നിരുന്നു.