പുതിയ ഓഫർ പ്രകാരം 999 രൂപ വിലയുള്ള ജിയോഫൈ വെറും 499 രൂപക്ക് സ്വന്തമാക്കാം. 500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജിയോ പോസ്റ്റ്പെയിഡ് സിമ്മും ലഭ്യമണ് 199 രൂപക്ക് അൺലിമിറ്റഡ് ഡേറ്റയും വോയിസ് കോളും നൽകുന്ന സിമ്മിൽ 500 രൂപ ക്യാഷ്ബാക്കാണ് ജിയോ നൽകിയിരിക്കുന്നത്.