രാജ്നാഥ് സിംഗ് ജവാനെകൊണ്ട് ഷൂലേസ് കെട്ടിച്ചത് വിവാദമാകുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വീണ്ടും വിവാദത്തില്‍. ബി.എസ്.എഫ് ജവാനെ കൊണ്ട് തന്റെ ഷൂലൈസ് കെട്ടിച്ച നടപടിയാണ് വിവാദത്തിലായത്.
ഇതിന്റെ ദൃശ്യങ്ങള്‍ ദേശിയ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വന്‍ വിമര്‍ശനങ്ങളാണ് രാജ് നാഥ് സിംഗിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരുന്നത്.