അതേസമയം പുതിയതായി രൂപീകരിക്കുന്ന പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ അതോ ബിജെപിക്കൊപ്പം ചേരുമോ എന്ന കാര്യത്തിൽ തമിഴ്‌നാട്ടിൽ ചർച്ചകൾ സജീവമാണ്. നേരത്തെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം രജനി സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരാധക സംഘടനയായ രജനി മക്കൾ മണ്ഡ്രം തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിരുന്നു.